കേരളത്തിൽ നിരവധി വർഷമായി പ്രവർത്തിച്ചുവരുന്ന ഒരു സൈബർ അക്കാദമി ആണ് റെഡ് ടീം അക്കാദമി. നിലവിൽ കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നി സ്ഥാലങ്ങളിൽ ആണ് അക്കാദമി പ്രവർത്ഥിച്ചുവരുന്നത്.
കോവിഡ്-19 കേരളത്തിൽ പരാകുന്നതിനാൽ വീട്ടിൽ ഹോം ക്വാറന്റായിനിൽ കഴിയുന്ന സാഹചര്യത്തിൽ
സൗജന്യമായി എത്തിക്കൽ ഹാക്കിങ് സെഷൻ സംഘടിപ്പിക്കുകായാണ് റെഡ് ടീം അക്കാദമി. ഇതിനു മുമ്പും നിരവതി സൗജന്യ എത്തിക്കൽ ഹാക്കിങ് സെഷൻ റെഡ് ടീം ഹാക്കർ അക്കാദമി സംഘടിപ്പിച്ചിട്ടുണ്ട് .താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഓൺലൈനിലൂടെയാണ് സെഷൻ നടക്കുക.
സൈബർ സെക്യൂരിറ്റി, സൈബർ കരിയർ ഗൈഡൻസ്, എത്തിക്കൽ ഹാക്കിങ്ങിലെ ആരംഭ ഗൈഡൻസ് , എന്നിവയിൽ ഊന്നിയ സെഷൻ ആയിരിക്കും നടക്കുക.
Event registration link:
http://bit.ly/Free_EthicalHacking
റെഡ് ടീം ഹാക്കർ ആകാഡ്മിയെ കുറിച്:
കാലിക്കട്ട് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ വിദഗ്ധരുടെ ഒരു കൂട്ടമായാണ് റെഡ്ടീം. ഇൻഫർമേഷൻ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, ഐടി നെറ്റ്‌വർക്കുകൾ, വിദ്യാർത്ഥികൾക്കും കോർപ്പറേറ്റുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഗുണനിലവാരമുള്ള ട്രെയിനിങ് കൊടുത്തുവരുന്നു .
സൈബർ സെക്യൂരിറ്റി പ്രൊഫഷണലുകൾക്ക് സമീപഭാവിയിൽ വലിയ നൈപുണ്യ വിടവ് മുൻകൂട്ടി കണ്ടുകൊണ്ട്, ഒരു യുവ ടെക്കി ജയ്സാൽ അലി 2015 ൽ റെഡ് ടീം ഹാക്കർ അക്കാദമി സ്ഥാപിച്ചു . സൈബർ സുരക്ഷാ പരിശീലനത്തിലും എത്തിക്കൽ ഹാക്കിംഗിലും പ്രത്യേകതയുള്ള ഇസി-കൗൺസിൽ അംഗീകാരമുള്ള മലബാറിലെ ഏക പരിശീലന സ്ഥാപനമാണ് റെഡ് ടീം ഹാക്കർ അക്കാദമി.
JAIZAL ALI (founder red team academy)
See more about red team :
https://redteamacademy.com
Event registration link:
http://bit.ly/Free_EthicalHacking