Tech

കോഴ്സുകൾക്ക് സൗജന്യ സർട്ടിഫിക്കറ്റുമായി : COURSERA

കോവിഡ് -19 ന് ഭാഗമായി 100 സൗജന്യ ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതായി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ MOOC വക്താക്കളായ Coursera പ്രഖ്യാപിച്ചു.

ഈ ആഴ്ചകളിൽ നമ്മൾ കണ്ടതുപോലെ, കൊറോണ വൈറസ് പാൻഡെമിക് ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉള്ള താൽപര്യം വർദ്ധിപ്പിചിരിക്കുകയാണ്. കൂടുതൽ വിദ്യാർത്ഥികൾ ഓൺലൈൻ കോഴ്സുകൾ പഠിക്കുകയും ചെയ്യുന്നു.

കോവിഡ് -19 സുരക്ഷാ ഭാഗമായി വീട്ടിൽ കഴിയുന്നവർക്കായി പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ വിവിധ രീതികളിൽ ഉള്ള തീരുമാനങ്ങൾ MOOC ദാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

വാസ്തവത്തിൽ, കോഴ്‌സെറയിൽ പൂർണ്ണമായും സൗജന്യമായ 1400+ കോഴ്‌സുകൾ മുമ്പ് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഗ്രേഡ് സിസ്റ്റം , അസ്സസ്‌മെന്റ എന്നിവ പൂർണമായും ഇപ്പോൾ സൗജന്യമാകിട്ടുണ്ട്.ഈ ഓഫർ പൂർണമായും ഏതുസമയത്തും ഉപയോഗിക്കാൻ കഴിയുന്നതല്ല. ഈ ഓഫർ 2020 മെയ് അവസാനം വരെ മാത്രമേ സാധുതയുള്ളൂ.പെൻ, ജോർജിയ ടെക്, ജോൺസ് ഹോപ്കിൻസ്, കാൽടെക്, ഡ്യൂക്ക്, ലണ്ടനിലെ ഇംപീരിയൽ കോളേജ് എന്നിവയുൾപ്പെടെ 50 സർവകലാശാലകളിൽ നിന്നാണ് ഈ കോഴ്‌സുകൾ വരുന്നത്. ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കോഴ്സുകളുടെ വിശദാംശങ്ങൾ :

courtesy:https://www.classcentral.com/report/coursera-free-certificate-covid-19/
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close