ഇന്റർനെറ്റ് ഉപയോക്താക്കളെ കബളിപ്പിക്കുകയും ഇരയാക്കാനുള്ള എല്ലാ അവസരങ്ങളും മുതലെടുക്കാൻ സൈബർ കുറ്റവാളികൾ പരിശ്രമിക്കുകയാണ്.
WHO കൊറോണയെ ലോക മഹാമാരി എന്ന് വിശേഷിപ്പിച്ചിട്ടും സൈബർ കുറ്റവാളികൾ കള്ള പ്രചരണം നടത്തുകയും പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. വ്യാജ വെബ്സൈറ്റുകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പരത്തുക എന്ന് മാത്രമല്ല ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കിങ് ലൂടെ മോഷ്ടിക്കുകയും ആണ് ചെയ്യുന്നത് അത്. വിശ്വാസയോഗ്യമല്ലാത്തതും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് മായ കൊറോണ വൈറസ് മാപ്പുകൾ പ്രചരിപ്പിക്കുകയും അതിൽ ക്ലിക്ക് ചെയ്തു വരുന്ന വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കുകയും ചെയ്യുന്നു.
COVID-19 (രോഗം) ഉണ്ടാക്കുന്ന SARS-COV-II (വൈറസ്) ന്റെ നാശകരമായ വ്യാപനം പോലും അവർക്ക് ransomware പ്രചരിപ്പിക്കുന്നതിനോ സൈബർ ആക്രമണങ്ങൾ നടത്തുന്നതിനോ ഉള്ള അവസരമായി മാറുകയാണ്.
Corona-virus-Map.com.exe Corona-virus-Map.com.exe file and multiple Corona.exe, Bin.exe,Build.exe, and Windows.Globalization.fontgroups.exe files
തുടങ്ങിയ വൈറസ് ഫയലുകൾ മുഖേനയാണ് ആണ് സൈബർ കുറ്റവാളികൾ കൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എടുക്കുന്നത് കൊറോണ യുമായി ബന്ധപ്പെട്ട് ഇൻറർനെറ്റ്ൽ തിരയുന്ന ഉപഭോക്താക്കളെയാണ് ആണ് ഇവർ ടാർഗറ്റ് ചെയ്യുന്നത്
ആയതിനാൽ വിശ്വാസയോഗ്യവും ആദികാര്യവും ആയ വെബ്സൈറ്റുകളിൽ നിന്ന് മാത്രം വിവരങ്ങൾ അറിയുക.
malware അടങ്ങിയ അപ്പ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഉപയോഗിക്കാതിരിക്കുക.