Tech

Oppo എൻകോ ഇനി ഇന്ത്യയിലും

ലോക സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ OPPO ഇപ്പോൾ ഇന്ത്യയിലും അവരുടെ പുതിയ PRODUCT ആയ oppo Enco W31, Oppo Enco free എന്നി പ്രൊഡക്ടുകൾ പുറത്തിറക്കി. മാർച്ച് 4ന് ആണ് കമ്പനി പ്രോഡക്റ്റ് പുറത്തിറക്കിയത്. Amazon, flipkart എന്നി ഫ്ലാറ്ഫോമുകളിൽ ആണ് പ്രോഡക്റ്റ് റിലീസ് ചെയ്തിരിക്കുന്നത്.

പുതുതലമുറയുടെ ആവശ്യപ്രകാരം ഉള്ള പുതിയ  സവിശേഷതകൾ ഉൾപ്പെടുത്തിയാണ് കമ്പനി ഇപ്പോൾ അവരുടെ wireless headphone പുറത്തിറക്കിയത്.

Apple airpod പോലെയുള്ള ഡിസൈനിൽ ആണ് ഇപ്പോൾ wireless ഹെഡ്ഫോൺ ഇറക്കിയിരിക്കുന്നത് . ultra ഡൈനാമിക് സ്പീക്കർ കൂടിയുള്ള മോഡലിൽ ആണ് പുതിയ ഹെഡ്‍ഫോൺ.  In -earphone  മോഡലാണ് Oppo enco free, w31 ഉള്ളത്. വിവിധ ജോലികൾ ചെയ്യുമ്പോൾ  ശരീരത്തിനോ ചെവിക്കോ ഭാരം നൽകാത്ത രീതിയിലാണ് രൂപകല്പനചെയപ്പെട്ടത്. Mi സാംസങ് ,ആപ്പിൾ തുടങ്ങിയ കമ്പനികളുടെ ഹെഡ്‍ഫോൺ ആണ് ഇന്ന് മാർക്കറ്റിൽ ഉള്ളത്.

ഇന്ത്യയിൽ ഇപ്പോൾ Oppo Enco free Rs 7999 രൂപയാണ് ഉള്ളത്. Oppo Enco W31 ന് 4499 രൂപയും ആണ് ഉള്ളത്.

കമ്പനിയുടെ പുതിയ തീരുമാന പ്രകാരം Oppo Reno 3 Pro pre-book ചെയ്ത ആദ്യത്തെ 1000 പേർക്ക് ഈ   ഉത്പനം സൗജന്യമായി നൽകാൻ ആണ് തീരുമാനം.

 

Oppo Enco w31 സവിശേഷതകൾ:

■ 13.4mm  ultra dynamic speaker ആണ് ഉള്ളത്.
■magnalium-titanium ഒത്തുകൂടിത്ത diagram.
■ Artificial intelligence(Ai)  ഓടു കൂടിയ ശബ്ദ ക്രമീകരം.
■രണ്ട് മൈക്രോഫോണുകൾ ഉണ്ട്
■25 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന സൂപ്പർ ബാറ്ററി
■മാർക്കറ്റിൽ ലഭിക്കുന്ന മുഴുവൻ ഫോണുകളുമായി സപ്പോർട്ട് ചെയ്യുന്നതാണ്.
■ കാറുപ്, വെള്ള,പിങ്ക് എന്നി കളറുകളിൽ ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close